Explore The Gallery

Illikkal Kallu, Poonjar, Kottayam



Three hills, each rising to 4000 ft. and above, together form this huge hill. Each of the hills have a peculiar shape. One of them resemble a mushroom owing to which it gets its name Kuda Kallu (umbrella shaped rock). It is said that the medicinal herb Neela Koduveli, which bathes the hillsides in blue, grows here. 

This flower is also believed to possess supernatural powers which could increase wealth and ensure a rich harvest. The second hill, has a small hunch on the sides and is therefore referred to as Kuunu Kallu (hunch back rock). Across this rock is a 1/2 ft. wide bridge called Narakapalam (bridge to hell). From the hilltops, the Arabian Sea can be seen in the distant horizon as a thin blue line. The sunset on a full moon day is sensational, when the moon can be seen rising up like another sun, as the orange sun goes down.






Illickan Mala - What to See?
From the hilltops, the Arabian Sea can be seen in the distant horizon as a thin blue line. The sunset on the evening of a full moon day can be sensational: the moon can be seen rising up like another sun, as the orange sun goes down.




How to Reach Illikkal Kallu?
By Air: Cochin International Airport is the nearest airport to Illickal Kallu
By Rail: Kottayam Railway Station is the major railway station closer to Illikkal Kallu
By Bus: Frequent buses are available to Erattupetta from Kottayam & all major cities in Kerala. From Erattupetta or Pala you will get direct bus to Mankombu.
By Road: You can come in your private vehicle only near to Pazhukkakaanam (Kottayam -> Erattupetta -> Moonilavu -> Mankompu Temple -> Pazhukakaanam) from there arrange jeep or treak 3 km to reach Illikal Kallu






   Photos by various photographers.

Traveler Review (Malayalam):

തണുപ്പും കോടയും നിറഞ്ഞു തല ഉയർത്തി നില്ക്കുന്ന ഇല്ലിക്കൽ കല്ല് സഞ്ചാരികളെ കാത്തിരിക്കുന്നു. 
മൂന്നിലവ് തലനാട് പഞ്ചായത്തുകൾ അതിരിടുന്ന ഇല്ലിക്കൽ കല്ല്‌ സമുദ്രനിരപ്പി ൽനിന്നും 3500 അടി ഉയരത്തിലാണ് .കോട്ടയം ജില്ലയിലെ ഏത് ഉയർന്ന പ്രദേശത്ത് നിന്ന് നോക്കിയാലും അകാശത്തോടൊപ്പം ഉയർന്ന് നില്ക്കുന്ന ഈ മല കാണാം യാത്ര സൗകര്യങ്ങൾ കുറവായിരുന്നതിനാൽ വിനോദ സഞ്ചാരികൾ അവഗണിച്ചിരുന്ന ഈ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി. ഇതിനു മുന്പ് ഇല്ലിക്കൽ കല്ലും ഇല്ലിക്കൽ താഴ് വരകളും കീഴടക്കിയവർ വിരലിൽ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാൽ അവർ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവര കണ്ടിരുന്നു. എന്നാൽ പുതുതായി രൂപം കൊണ്ട ടൂറിസം പദ്ധതിയിൽ ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ വാഗമണ്‍ തങ്ങൾപാറ എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തുകയായിരുന്നു. മൂന്ന് വർഷം പിന്നിട്ടപ്പോൾ ഇല്ലിക്കകല്ല് കീഴടക്കുന്നതിനു എളുപ്പമായി. 

തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പേടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ് വരയിൽ എത്താം. ഇല്ലിക്കൽ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട് . കുന്നുകയറി 50 മീറ്റർ മറുവശത്തേക്ക് ഇറങ്ങിയാൽ ഇല്ലിക്കക്കല്ലിനു അടിയിലെത്താം, സാഹസികരാണെങ്കിൽ നരകപാലം കടന്ന് ഇല്ലിക്കൽ കല്ലിനെ സ്പർശിക്കുകയും ആവാം. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും അതിലൂടെ കളിക്കാറുകൾ പോലെ നീങ്ങുന്ന വാഹനങ്ങളും അതിശയകാഴ്ചയാണ് . മലമുകളിൽ നിന്ന് ഒഴുകി എത്തുന്ന ചെറിയ അരുവികൾ വെള്ളിവര പോലെ ദ്രിശ്യമാണ് . യാത്ര സൌകര്യമായതോടെ വിനോദ സഞ്ചാരികൾ ഇല്ലിക്കകല്ലിനെ കീഴടക്കാൻ എത്തി തുടങ്ങി കൂടുതൽ അടിസ്ഥാന സൌകാര്യങ്ങളൊരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരും .
                        
                 “One of the best Trekking places in Kerala

german shepherd checks

No comments:

Post a Comment

Contact Us

Find Us

Kerala Trips Design by OJIS MAX Ojis Max | Kerala Trips All right reserved - Copyright © 2015,

Powered by Blogger.